ഷുഗർ കുറയാൻ ഇതാ ഒറ്റമൂലി.

ഒരു വ്യക്തിക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത് പ്രധാനപ്പെട്ട ഒരു ജീവിത ശൈലി രോഗം ആയി ഇതിനെ സാധാരണക്കാർക്ക് എന്നാണ് പറയുന്നത് പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന്.

വിധത്തിൽ കലകളിലേക്ക് എത്തിക്കുകയാണ് ഇൻസുലിൻ എന്ന ഹോർമോൺ ചെയ്യുന്നത് ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിൽ ലേക്കുള്ള ഗ്ലൂക്കോസ് അളവ് ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസ് നില കൂടാൻ കാരണമാകും ലൂക്കോസ് അളവ് ഒരു പരിധിയിലധികം ആയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും ഈ രോഗാവസ്ഥയാണ് പ്രമേഹം.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

As blood glucose levels increase, frequent urination thirst and hunger are common symptoms. Lifestyle disorders also create the conditions for diabetes. The theme is one of the most important lifestyle diseases. Diabetes is mainly in two ways. Type diabetes type 2 diabetes. It is very important to follow an accurate diet to keep diabetes in line. What to include in the diet is a headache for many. Including beans apples, almondspinach chia seeds and gods turmeric in the diet can help eliminate diabetes.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.