രക്തം ശുദ്ധീകരിച്ച് ശരീര പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും.

ശാരീരിക പ്രവർത്തനങ്ങളിൽ ഒരു പ്രധാനഘടകമാണ് രക്തം. പോഷകങ്ങളും ഓക്സിജനും അവയവങ്ങളിലേക്ക് എത്തിക്കുന്നത് രക്തം വഴിയാണ്. ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം പ്രവർത്തിക്കുന്നത് രക്തത്തെ ആധാരമാക്കിയാണ് . രക്തത്തിനും രോഗങ്ങളും അണുബാധകളും ബാധിക്കുന്നത് അവയവങ്ങളുടെ പ്രവർത്തനത്തെയും കാര്യമായിത്തന്നെ ബാധിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നതാണ്. അതിന് ഏറ്റവും നല്ല മാർഗ്ഗം എന്നത് രക്തം വർദ്ധിക്കുന്നതിനുള്ള ഭക്ഷണം കഴിക്കുക അതുപോലെതന്നെ രക്തം ശുദ്ധീകരിക്കുന്നതിനുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.

രക്തം ശുദ്ധീകരിക്കുന്നതിനുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമാണ് നമ്മുടെ ശരീരത്തിൽ നിന്ന് ടോക്സിനുകളെ അതുപോലെതന്നെ വിഷവസ്തുക്കളും ശരീരത്തിൽനിന്ന് പുറന്തള്ളാൻ സാധിക്കുകയുള്ളൂ. അതിനായി ധാരാളം പഴങ്ങൾ പച്ചക്കറികൾ ഔഷധ സസ്യങ്ങൾ എന്നിവ കഴിക്കുന്നത് വളരെയധികം നല്ലതാണ് ,അതുപോലെ തന്നെയാണ് പഴങ്ങളുടെ ജ്യൂസുകൾ കഴിക്കുന്നതും രക്തം ശുദ്ധി ആക്കാൻ സഹായിക്കുന്ന ഒന്നാണ്. രക്തം അശുദ്ധി ആകുന്നതിനുള്ള പ്രധാനകാരണങ്ങൾ മലിനീകരണം അതുപോലെതന്നെ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ ,പുകവലി ,മദ്യപാനം എന്നിവയാണ്.

രക്തം ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പദാർത്ഥങ്ങൾ കഴിക്കുക .ഇത്തരം ഭക്ഷണപദാർഥങ്ങളിൽ പ്രധാനപ്പെട്ടവയാണ് ആപ്പിൾ ബട്ടർഫ്രൂട്ട് ബീറ്റ്റൂട്ട് കാബേജ് ചുവന്നുള്ളി വെളുത്തുള്ളി മുന്തിരി മഞ്ഞൾ എന്നിവയെല്ലാം രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. നമ്മുടെ രക്തം ശുദ്ധീകരിക്കുന്നതിനും അതുപോലെതന്നെ രക്തം വർദ്ധിക്കുന്നതിനും ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്. രക്തവുമായി ബന്ധപ്പെട്ട കിടക്കുന്നതാണ് അലർജി രോഗങ്ങളും.

ശരീരത്തിന് ഉള്ളിൽ കടക്കുന്ന വിവിധ ആൻറിജീനുകളും ശരീരം അമിതമായി പ്രതികരിക്കുന്നതിന് അലർജി എന്ന് പറയുന്നത്. ഇത്തരം പ്രതികരണം ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ് അലർജനുകൾ എന്ന് പറയുന്നു. അലർജി ഉണ്ടാകുമ്പോൾ അലർജിക്ക് എതിരായി ഒരു പ്രത്യേക ആൻഡ് എതിരെ ഐജി ആന്റിബോഡി രക്തത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു പിന്നീട് എപ്പോഴെങ്കിലും അത് അലാറജ്ജുനനുമായി വീണ്ടും സമ്പർക്കം ഉണ്ടാകുമ്പോൾ രക്തത്തിലുള്ള മേൽപ്പറഞ്ഞ ആന്റിബോഡി പെട്ടെന്ന് അലർജി നു കൂടിച്ചേർന്ന് ആൻഡ് ബോഡി കോംപ്ലക്സുകൾ ഉണ്ടാകുന്നു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.