ഒരു വീട്ടിലേക്ക് ആവശ്യമായ മീൻ വീട്ടിൽ തന്നെ കൃഷി ചെയ്യാം…

കേരളത്തിലെ 60 ശതമാനത്തിനു മുകളിൽ ആളുകൾ മത്സ്യം കഴിക്കുന്നവരാണ്. മീൻ തൊട്ടു കൂടാതെ ചോറ് ഉണ്ണാത്ത വരാണ് ഇതിൽ 50 ശതമാനം പേരും അങ്ങനെ വരുമ്പോൾ കേരളത്തിലെ മത്സ്യ ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആലോചിക്കാം അല്ലോ. പണ്ട് കടലിൽ നിന്നും കായലിൽ നിന്നും പിടിക്കുന്ന മീനാണ് കറിവെക്കാൻ കിട്ടിയിരുന്നു എന്നാൽ ഇന്ന് കറിവെക്കാൻ ലഭിക്കുന്ന മീൻ അന്യസംസ്ഥാനങ്ങളിൽനിന്നു അല്ലെങ്കിൽ വിഷവസ്തുക്കൾ കലർന്നതും ആയാ മത്സ്യങ്ങളാണ് നാം ഉപയോഗിക്കേണ്ടത്.

ഗതികേടിൽ എത്തിയിരിക്കുകയാണ് അതുകൊണ്ടുതന്നെ മത്സ്യകൃഷി എന്നത് വളരെ അത്യാവശ്യമായ ഒരു കാര്യം ആണ്. നമുക്ക് ആവശ്യമുള്ള പച്ചക്കറികൾ അതുപോലെതന്നെ മീൻ നമുക്ക് വീട്ടിൽ തന്നെക്കുറിച്ച് ചെയ്തെടുക്കാൻ സാധിക്കുന്നതാണ് സ്ഥലം ഇല്ലാത്തവരാണെങ്കിൽ നമുക്ക് ടെറസിൽ ഇത്തരത്തിലുള്ള കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.സാധിക്കുന്നതാണ്.

അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ നമുക്ക് ആരോഗ്യത്തിന് ആവശ്യമായ ഒരു വീട്ടിലേക്ക് ആവശ്യമുള്ള രുചികരമായ മീൻ സാധിക്കുന്നതാണ് ഇത്തരത്തിൽ നമ്മുടെ ആരോഗ്യത്തെയും നല്ല രീതിയിൽ കൊണ്ട് നടക്കാൻ സാധിക്കും വേഗം ദഹിക്കുന്ന അതാണ് മത്സ്യങ്ങളുടെ പ്രധാനപ്പെട്ട പ്രത്യേകത. ആഗിരണ യോഗ്യമായ കൊഴുപ്പ് എ ഡി തുടങ്ങിയ വിറ്റാമിനുകൾ ഇരുമ്പ് കാൽസ്യം ഫോസ്ഫറസ് മുതലായ ധാതുലവണങ്ങളും.

കൂടിയതോതിൽ ആണ് മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്നത് ഇത് as കറുപ്പ് നിറവുമുള്ള മുടിക്കും രക്തപ്രസാദം ഇരുമ്പും ആരോഗ്യത്തിന് വിറ്റാമിൻ സി കാൽസ്യം ഗോയിറ്റർ തടയാൻ ആയതിനു കണ്ണിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വിറ്റാമിൻ എയും നമുക്ക് വളരെ അത്യാവശ്യമാണ് അങ്ങനെവരുമ്പോൾ മത്സ്യം കഴിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്താൻ വളരെയധികം സാധിക്കുന്നു.