നാരങ്ങ വെള്ളത്തിന് ഇത്രയേറെ ഗുണങ്ങളോ… ആരും പറഞ്ഞില്ലല്ലോ…

ശരീര ആരോഗ്യ വർദ്ധിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എന്താണ് വഴി എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. പല പകർച്ചവ്യാധികളും പകരുന്ന കാലഘട്ടമാണ് ഇത്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക അല്ലാതെ മറ്റൊരു നമ്മുടെ മുൻപിൽ ഇല്ല. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ചെറു നാരങ്ങ വെള്ളം ചൂടോടുകൂടി കുടിച്ചിട്ടുണ്ടോ. തണുത്ത ചെറുനാരങ്ങ വെള്ളമാണ് എല്ലാവരും കുടിക്കുന്നത്. അതാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ശരീരത്തിന് ഏറെ ആശ്വാസം നൽകാൻ കഴിയുന്ന ഒന്നാണ് ഇത്. നെഞ്ചിരിച്ചിൽ വായനാറ്റം ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ തുടങ്ങി.

നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കലക്കാം. ഇത് മികച്ച ഒരു പാനീയം തന്നെയാണ്. ശരീരത്തിലെ ഇൻഫെക്ഷൻ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഇതിൽ സിട്രിക്കാസിഡ് വൈറ്റമിൻ സി മഗ്നീഷ്യം കാൽസ്യം പൊട്ടാസ്യം സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.