മമ്മൂട്ടിയുടെ ചിത്രത്തിനുവേണ്ടി വമ്പൻ പ്ലാറ്റ്ഫോമുകളിൽ ക്യൂ..

മമ്മൂട്ടിയുടെ പുതിയതായിട്ട് പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് റോഷ് ക. ചിത്രത്തിനുവേണ്ടി വമ്പൻ സിറ്റിപ്ലാറ്റ്ഫോമുകൾ ആണ് ക്യൂ മായി വന്നിരിക്കുന്നത്. ഈ ചിത്രം ഒരാൾക്കും മമ്മൂട്ടി ഇതുവരെ കൊടുത്തിട്ടുമില്ല. കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിനുശേഷം സംവിധാനംചെയ്യുന്ന ഒരു ചിത്രമാണ് ഇത്. എന്നാൽ വളരെയധികം പ്രത്യേകതകൾ നിറച്ചു കൊണ്ടാണ് ഇതിൻറെ പോസ്റ്റുകൾ പുറത്തിറങ്ങിയത്.

അതുകൊണ്ടുതന്നെ ഇത് ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. എന്നാൽ അതിനുശേഷമാണ് ഇത്തരത്തിലുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഓടി പ്ലാറ്റ്ഫോമുകൾ മമ്മൂട്ടിയുടെ ഈ ചിത്രം വാങ്ങുന്നതിന് വേണ്ടിയുള്ള തിരക്കിലാണ്. മമ്മൂട്ടി നിർമാതാവായ ഈ ചിത്രത്തിൽ ആർക്കും ഇതുവരെ മമ്മൂട്ടി കൊടുത്തിട്ടില്ല. വളരെയധികം വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ചിത്രം ഇതിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

എന്നാൽ ഈ ചിത്രത്തിന് വേണ്ടിയുള്ള വമ്പൻ കാത്തിരിപ്പിലാണ് ആരാധകർ. ഈ ചിത്രം ഉടൻതന്നെ പ്രേക്ഷകരിലേക്ക് എത്താനുള്ള വഴികൾ ആണ് പ്രേക്ഷകർ തിരയുന്നത്. ഇതൊരു സസ്പെൻസ് ത്രില്ലർ ചിത്രം കൂടി ആയതുകൊണ്ട് മമ്മൂട്ടിയുടെ വേഷം വളരെയധികം വ്യത്യസ്തം ഉള്ളതായിരിക്കും എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. സേതുരാമയ്യർഫൈവ് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ഒരു ചിത്രം കൂടിയാണിത്.

വളരെ എളുപ്പത്തിൽ പ്രേക്ഷകരിലേക്ക് മമ്മൂട്ടി കൈകാര്യം ചെയ്ത എത്തിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ചെയ്യുന്ന വേഷങ്ങൾ വളരെ വൃത്തിയും കൃത്യതയോടും കൂടി ചെയ്യുന്ന ഒരു അഭിനേതാവ് കൂടിയാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ഈ ചിത്രം വളരെയധികം പ്രേക്ഷകപ്രീതി നേടിക്കൊടുക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.