പച്ചമഞ്ഞൾ വീട്ടിലുള്ളവർ അറിഞ്ഞിരിക്കുക…

ഭാരതീയ ചികിത്സാരീതികളിൽ ഏറ്റവും പരാമർശിച്ചിട്ടുള്ള സർവ്വശ്രേഷ്ടമായ മഞ്ഞൾ, അടുത്തകാലത്തായി അന്താരാഷ്ട്ര രംഗത്തിൽ പോലും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. നിത്യജീവിതത്തിൽ ഭക്ഷണത്തിനു പുറമേ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വളരെയധികം ഉപയോഗിക്കുന്ന മഞ്ഞളിനെ ഭാരത സംസ്കാരത്തിൽ സ്വർണത്തിന് തുല്യമായ സ്ഥാനമാണ് നൽകിയിരുന്നത്. വിഷഹാരി യും അണുനാശിനിയും ആയ മഞ്ഞൾ സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ഉപയോഗിക്കുന്നുണ്ട്.

ആധുനികശാസ്ത്രം ഔഷധങ്ങൾക്കായി ഏറ്റവും കൂടുതൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത് ഒരുപക്ഷേ മഞ്ഞളിൽ ആയിരിക്കും. അതിസാരത്തിന് മൂന്ന് ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ മഞ്ഞൾ ചേർത്ത് ഇളക്കി തിളപ്പിച്ചാറ്റിയ അതിനുശേഷം രണ്ടു മണിക്കൂർ ഇടവിട്ട് നൽകിയാൽ മതിയാകും. മഞ്ഞളും തളിർ വേപ്പിലയും വെള്ളം ചേർത്തരച്ച് മുറിവുകൾ കഴുകി അതിനുശേഷം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

If applied to it, the wounds will heal in a few days. If boiling oil or water falls and people make a pun on it, dry some turmeric powder, dry the sour tree bar, apply coconut oil on the sick area, then mix it with powder, and if you repeat it two or three times a day, you will be better off in three days. Turmeric is a medicine for poisoning if you add lead to water. To remove the poison of the leech mosquito, it is enough to grind turmeric butter into breast milk and apply it. If you wrap turmeric around and rub the ripe sparrow on your face with lime, it’s very good for breaking the unbroken sparrow.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.