കേശസംരക്ഷണത്തിന് ചെമ്പരത്തി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.

കേശസംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് എന്നാണ് നമുക്ക് കൂടുതൽ നല്ല റിസൾട്ട് ലഭിക്കുന്നത്. പണ്ടുമുതൽ തന്നെ നമ്മുടെ കാരണവർ മാർ ഉപയോഗിച്ചിരുന്ന ഒന്ന് പ്രധാന രീതിയാണ് ചെമ്പരത്തി ഉപയോഗിച്ചുകൊണ്ട് ഉള്ളത്. ചന്ദ്രഗിരി ഇലകൾ സോപ്പിന് പകരമായി ഷാമ്പു ഉപയോഗിക്കുന്നതും, അതുകൊണ്ട് തന്നെയായിരിക്കണം അവരെ അവരുടെ മുടിയുടെ ആരോഗ്യം എന്നത് വളരെ കാര്യമായി ഒന്നാണ്.

ഇന്നത്തെ കാലത്തെ യുവതീയുവാക്കളും മുടിയേറ്റ് ആഗ്രഹിക്കുന്നവരാണ് എന്നാൽ ആഗ്രഹിക്കുന്നതിനു വിപരീതമായി മുടികൊഴിച്ചിൽ എന്ന മഹാ പ്രശ്നമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ചെമ്പരത്തിയുടെ പൂവും ഇലകളും മുട്ടും എല്ലാം കേസ് സംരക്ഷണത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. മുടികൊഴിച്ചിൽ നേരിടുന്ന ആളുകൾക്ക് ചെമ്പരത്തിയുടെ പൂക്കളും ഇലകളും ഉത്തമ പ്രതിവിധിയാണ് എന്ന് പറയപ്പെടുന്നു ഇത് ആയുർവേദ ങ്ങളിൽ വളരെയധികം പ്രചാരത്തിൽ ഉള്ള ഒന്നുതന്നെയാണ്.

മുടിയുടെ വളർച്ച ശേഷി പൂർണമായും നഷ്ടപ്പെട്ടവർക്ക് ഹെയർ പോളിസികളിൽ നിന്ന് പോലും മുടി വളർച്ച വീണ്ടെടുക്കാൻ ഉത്തേജിപ്പിക്കാനും ഒക്കെ ചെമ്പരത്തിയിലെ സവിശേഷഗുണങ്ങൾ ഏറെ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്. ചെമ്പരത്തി ഉപയോഗിച്ച് പലതരത്തിലുള്ള ഓയിലുകളും ഫേസ് പാക്കുകൾ അതുപോലെതന്നെ ഹെയർ മാസ്കുകളും എല്ലാം ലഭ്യമാണ്.

അതിനെ പൂക്കളും കായ്കളും അതുപോലെതന്നെ ഇലയും ധാരാളമായി ഉപയോഗിച്ചുവരുന്നു. മുടിയെ ശുദ്ധീകരിക്കാനും അതുപോലെ പരിപോഷിപ്പിക്കാൻ ആയി ചെമ്പരത്തി കൊണ്ടുള്ള ഷാമ്പൂ ഉപയോഗിക്കുന്നത് വളരെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. ചെമ്പരത്തി ഇലകളും പൂക്കളും ചേർത്ത് തയ്യാറാക്കുന്ന ഷാംപൂ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി മുടി പൊട്ടി പോകുന്നത് കുറയ്ക്കാനും മുടിയേ ശുദ്ധീകരിക്കാനും സഹായിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.