സ്നേഹം നടിച്ച് പഴയ കൂട്ടുകാരിയെ മുതലെടുക്കാൻ ശ്രമിച്ച യുവാവിനെ കിട്ടിയ പണി കണ്ടോ…
രാവിലെ തന്നെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളെ ഒരുക്കി സ്കൂളിലേക്ക് അയച്ചു രേണു പർച്ചേസിങ്ങിനായി സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു. രേണുവിന്റെ ഭർത്താവ് സുരേന്ദ്രൻ വിദേശത്താണ് ജോലി ചെയ്യുന്നത്. പർച്ചേസ് ചെയ്ത് നിൽക്കുന്ന സമയത്താണ് പുറകിൽ …