ഹൃദയാരോഗ്യം നല്ലരീതിയിൽ പോകണമെങ്കിൽ കൊളസ്ട്രോൾ ഇല്ലാതാക്കിയ പറ്റു , ഇതാ കിടിലം വഴി

നമുക്ക് നല്ല രീതിയിൽ ആരോഗ്യം ഉണ്ടാവണമെങ്കിൽ അതിലെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നൂറ്റി മിക്ക ആളുകളിലും ജീവിതശൈലി രോഗങ്ങൾ കണ്ടുവരുന്നു പ്രധാനമായും ഷുഗർ പ്രഷർ കൊളസ്ട്രോൾ ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ടതും. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ അളവ് കൂടുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്ന ഇതിന് കാരണമാകുന്നുണ്ട്. ഇന്ന് ചെറുപ്പക്കാരിൽ വളരെയധികമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത് ഒന്ന് എൽഡിഎൽ കൊളസ്ട്രോൾ രണ്ട് എച്ച്ഡിഎൽ കൊളസ്ട്രോൾ.

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ ആണ് ഏറ്റവും അപകടകരമായി മാറുന്നത് എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടി നിൽക്കുകയാണെങ്കിൽ നിരവധി അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു മാത്രമല്ല കൊളസ്ട്രോൾ അളവിലും അധികം ആകുന്നതോടെ ഇത് രക്തധമനികളിൽ അടിഞ്ഞു കൂടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇതുമൂലം ഹൃദയാരോഗ്യത്തെ വളരെ കാര്യമായി തന്നെ ഇത് ബാധിക്കുകയും ചെയ്യുന്നു.ഇങ്ങനെ കൊളസ്ട്രോള് അധികമാകുമ്പോൾ രക്തധമനികളിൽ അടിഞ്ഞു കൂടുതൽ.

നമ്മുടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പ്രധാനമായും തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് കാരണമാകുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് കൊളസ്ട്രോൾഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. നമുക്ക് ആവശ്യമായ വ്യായാമം ഉണ്ടെങ്കിൽ കൊളസ്ട്രോൾ വരുന്നത് നമുക്ക് ഒരുപരിധിവരെ തടയാവുന്നതാണ്.

അതുപോലെ തന്നെ കൊഴുപ്പടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക രക്തക്കുഴലുകളിൽ ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തത്തിലെ കൊളസ്ട്രോൾ അളവ് വർധിക്കുന്നത് മൂലമാണ്. തുടർന്ന് അറിയുവാൻ വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.