വീട്ടിൽ തയ്യാറാക്കാം നാച്ചുറൽ ഫേഷ്യൽ പാക്ക് 100 ശതമാനം വളരെ നല്ല റിസൽട്ട്

മുഖത്തെ ഡാർക്നെസ്സ് മാറ്റി മുഖം നല്ലതുപോലെ ബ്രൈറ്റ് ക്ലീൻ ആയി ഇരിക്കാൻ സഹായിക്കുന്ന ഫേഷ്യലിന് കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഇത് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിന് ആകെ രണ്ട് സ്റ്റെപ്പ് മാത്രമേ ഉള്ളൂ. സാധാരണ ഫേഷ്യൽ ചെയ്യുമ്പോൾ ഏകദേശം നാല് സ്റ്റെപ്പുകൾ ഉണ്ടാകും എന്നാൽ ഇതിനെ രണ്ട് സ്റ്റെപ്പ് മാത്രമേ ഉള്ളൂ അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന .

ഒരു ഫേഷ്യലാണ്.നിങ്ങൾക്ക് ഇത് ഉപയോഗിച്ചാൽ വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. എങ്ങനെയാണ് ഈ ഫേഷ്യൽ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഫേഷ്യൽ ചെയ്യുന്നതിനുമുമ്പ് മുഖം നല്ലതുപോലെ വാഷ് ചെയ്തതിനുശേഷം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യത്തെ സ്റ്റെപ്പ് നമുക്ക് സ്ക്രബ്ബ് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ പൊടി ചേർത്ത് കൊടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Now take a teaspoon of oats and rub it well. Now add a teaspoon of coffee powder to it. Then add a teaspoon of honey to it. Now add rose water and mix well to make it mix better. It should be mixed and taken in a consultancy to be scrubbed. Let’s see how we use it again. Take back the scrubber we’ve prepared on your face and scrub it slowly for a while.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.