ആദിപുരാതനകാലത്ത് ബഹുഭാര്യത്വം ബഹു ഭർതൃതും എന്നെല്ലാം നാം കേട്ടിട്ടുണ്ട്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വിള്ളലുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ ഉള്ളത്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പലതരത്തിലുള്ള സമരസക്കുറവുകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നതുമൂലം വിവാഹബന്ധങ്ങൾ വേർപെട്ടു പോവുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ ഒരു യുവതിക്ക് അഞ്ച് ഭർത്താക്കന്മാരാണ് ഉള്ളത്. ഇവർ സന്തോഷത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത്.
ഡെറാഡൂണിലാണ് ഈ സംഭവം നടക്കുന്നത്. ഈ യുവതിയുടെ പേര് രാജോ എന്നാണ്. 21 വയസ്സ് പ്രായമുള്ളപ്പോൾ ഇവൾ ബൈജു എന്ന യുവാവുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്മാരും ഇവൾക്ക് ഭർത്താക്കന്മാർ ആയി മാറുകയായിരുന്നു. അവിടുത്തെ ആചാരപ്രകാരം ഇതെല്ലാം നാട്ടുനടപ്പുള്ള ഒരു കാര്യം തന്നെയാണ്. ഓരോ ദിവസവും ഇവൾ ഓരോ ഭർത്താക്കന്മാർക്കൊപ്പം കിടക്ക പങ്കിടും ആയിരുന്നു. അങ്ങനെ ഇവൾക്ക് ഒരു കുഞ്ഞു ജനിച്ചു.
എന്നാൽ ഈ കുഞ്ഞിന്റെ പിതാവ് ആരെ ആണെന്ന് ഇവൾക്ക് അറിയില്ലായിരുന്നു. പിന്നീട് ഇവർക്ക് ഒരു കുഞ്ഞുകൂടി ഉണ്ടായി. എന്നാൽ ആ കുഞ്ഞിന്റെയും പിതാവ് ആരാണെന്ന് ഇവൾക്ക് അറിയില്ല. ഇവളുടെ അമ്മയ്ക്കും മൂന്ന് ഭർത്താക്കന്മാർ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് 5 ഭർത്താക്കന്മാർ ഉള്ളതിൽ യാതൊരു പ്രശ്നവും രാജോകെ ഉണ്ടായിരുന്നില്ല. ഇവർ ഇപ്പോഴും വളരെയധികം സന്തുഷ്ടരായിട്ടാണ് മുന്നോട്ടുപോകുന്നത്. സ്ത്രീകളുടെ സംഖ്യ ഇവരുടെ നാട്ടിൽ ആനുപാതികമായി കുറഞ്ഞതുകൊണ്ടാണ്.
ഇത്തരത്തിൽ ഒരു കീഴ്വഴക്കം അവിടെ നടന്നുവരുന്നത്. അതുകൊണ്ടുതന്നെ സാമൂഹികമായും ഇത് യാതൊരുവിധ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നില്ല. ഇവർ ഏവരും വളരെയധികം സന്തോഷത്തോടുകൂടി ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഇവൾക്ക് മാത്രമല്ല ഇത്തരത്തിൽ കൂടുതൽ ഭർത്താക്കന്മാർ ഉള്ളത്. ഇതുപോലെ കൂടുതൽ ഭർത്താക്കന്മാരോടുള്ള ഒരുപാട് യുവതികൾ ആ നാട്ടിലുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.