മുഖത്തെ കറുത്ത പാടുകളും കുത്തുകളും അപ്രത്യക്ഷമാകും, ചെറുപയർ മാത്രം മതി.

പൊതുവിൽ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയർ എന്നത്. ചർമം തിളങ്ങാനും ചെറുപയർ വളരെയധികം ഉത്തമമാണ് നമ്മുടെ ചർമ്മത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം തന്നെയാണ് ചെറുപയർ എന്നത് ചർമ്മത്തിൽ ഉള്ള കറുത്ത പാടുകൾ വൈദ്യുതി എന്നിവ നീക്കം ചെയ്യുന്നതിനും അതുപോലെതന്നെ ചർമം തുടങ്ങുന്നതിനു വളരെ ഉത്തമമാണ് ചെറുപയർ. പണ്ടുകാലം മുതൽ തന്നെ ചെറുപയർ എന്നത് സോപ്പിന് പകരമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്.

ചെറുപയർ മുഖസൗന്ദര്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിന് വളരെയധികം അനുയോജ്യമാണ് ചെറുപയറിൽ അടങ്ങിയിരിക്കുന്ന കോപ്പർ തലയോട്ടിയിലെ ചർമ്മ ആരോഗ്യം നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്നു. ചർമത്തിലെ അഴുക്കുകളെ നീക്കം ചെയ്യുന്നതിന് മാത്രമല്ല രക്തം ശുചിയാക്കാൻ ഉം ഇത് വളരെയധികം ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ചെറുപയർ പല രീതിയിൽ നമുക്ക് സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും അതുകൊണ്ട് മുഖത്ത് പുരട്ടാൻ പറ്റിയ നല്ല മാസ്കുകൾ അതുപോലെതന്നെ ഫെയ്സ് പാക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

ഇത് മുഖത്തിന് നല്ല തിളക്കവും മൃദുത്വവും നൽകുന്നതിന് വളരെയധികം നല്ലതാണ്. നമ്മുടെ മുഖത്തുണ്ടാകുന്ന കരിവാളിപ്പ് മാറുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനു വരണ്ട ചർമ്മത്തിനും ഇത് ഏറെ നല്ലതാണ്. നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകൾ മാറുന്നതിന് നല്ലൊരു പരിഹാരം തന്നെയാണ് ചെറുപയർ ഉപയോഗിക്കുന്നത് ചെറുപയർ തൈര് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കി മുഖത്ത് പുരട്ടാവുന്നതാണ്.

സോപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുപയർപൊടി കുളിക്കാൻ സ്ഥിരമായി ചെറുപയർപൊടി ഉപയോഗിക്കുന്നത് ശരീരത്തിലെ പാടുകൾ നീക്കി നിറം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും. സോപ്പിലെ കെമിക്കലുകൾ ചർമം കേടാകുന്നത് യാണ് ഇതുപോലെതന്നെ ചർമ്മത്തിന് അവരുടെ സ്വഭാവം നൽകും ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയർ.