ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഡീനിയം ചെടി നിറയെ പൂക്കൾ ഉണ്ടാകും

ഡെസർട്ട് റോസ് എന്നറിയപ്പെടുന്ന അഡീനിയത്തിന് കുറിച്ചാണ് ഇന്ന് പറയുന്നത്. അഡീനിയം പരിപാലിക്കും പോൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. എന്തെല്ലാം രോഗങ്ങൾ അഡീനിയം ചെടിക്ക് വരാം. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഡീനിയം നശിച്ചു പോകുന്നത്. എന്നതിനെ കുറിച്ചാണ് പറയുന്നത്. അഡീനിയം എന്നുപറയുന്നത് മരുഭൂമി കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. അതുകൊണ്ടു തന്നെയാണ് ഇതിന് ഡെസർട്ട് റോസ് എന്ന് വിളിക്കുന്നത്.

റോസിനോട് സമാനം ആയിട്ടുള്ള നല്ല മനോഹരം ആയിട്ടുള്ള പൂക്കളാണ് ഈ ചെടിയിൽ നിന്നു നമുക്ക് ലഭിക്കുക. ഒരുപാട് വർണ്ണ വൈവിധ്യങ്ങളിൽ ഒരുപാട് നിറഭേദങ്ങളിൽ അഡീനിയം ചെടി നമുക്ക് കാണുവാൻ സാധിക്കും. പരിപാലനം അധികം കൊടുത്തില്ലെങ്കിൽ പോലും ഈ ചെടി നല്ലതുപോലെ വളരും. വെള്ളമൊഴിക്കാൻ മറന്നുപോയാലും അത്ര പ്രശ്നമില്ല.  ഈ ചെടിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Adenium is a plant capable of surviving this. When you ask where to plant adenium, adenium is a plant that loves desert climate, so the more sunny adenium it gets, the more beautiful it will be. If adenium is sunny so far, there will be flowers for adenium. Npk 18 18, or 19 19 3 g of adenium planted plants, which are fertilizer, are better than organic manure for this purpose.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.