ഇനി ധൈര്യമായി വെയിൽ കൊള്ളാം, ഒറ്റ യൂസിൽ തന്നെ വെയിൽ കൊണ്ട കരിവാളിപ്പ് ഇല്ലാതാക്കാം..

സ്ത്രീകളിലും പുരുഷന്മാരിലും ചർമ്മത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖത്തുണ്ടാകുന്ന കരിവാളിപ്പ് എന്നത്. വീണ നടിക്കുമ്പോഴും പുറത്തേക്ക് ഒന്ന് ഇറങ്ങുമ്പോഴും കരിവാളിപ്പ് ഉണ്ടാകുന്നത് പലരുടേയും പ്രശ്നമാണ്. മുഖക്കുരു പാടുകൾ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകൾ ചുളിവുകൾ എന്നിവ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ ഇതിനുപുറമേ എല്ലാവരും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്.

വെയിൽ കൊളളുന്നതുമൂലമുണ്ടാകുന്ന കരിവാളിപ്പ്. മിക്കവാറും ആരും തന്നെ ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. സമയമില്ലാത്തത് അല്ലെങ്കിൽ മടി മൂലമോ ഇതിന് ഒന്നും ചെയ്യാത്തവരാണ് മിക്ക ആളുകളും. ചിലരാണെങ്കിൽ ഇത്തരം പ്രശ്നത്തിൽ അമിത ആകുലപ്പെടുന്ന വരാണ് അവർ ഇത്തരത്തിലൊരു പ്രശ്നമുണ്ടാകുമ്പോൾ ഉടനെതന്നെ ബ്യൂട്ടിപാർലറുകൾ പോകുകയും ചെയ്യുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

We don’t need to go to the beauty parlour to eliminate all this. It doesn’t cost as much as getting into your pocket. Lemon is the best natural way to do this. Lemon is the best natural bleaching agent. It is possible to effectively remove the scabies caused by the sun. Take a lemon and rub it on the spot where the curry is infected or you can squeeze lemon juice in a bowl, dip the porridge in it and apply lemon juice to the skin.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.