ഈ പാനീയം കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും ചർമം തിളങ്ങുകയും ചെയ്യും.

നല്ലൊരു ആരോഗ്യത്തിന് ഏറ്റവും ശക്തമായ രോഗപ്രതിരോധ ശേഷിയാണ് അത്യാവശ്യം ആയിട്ടുള്ളത്. എന്നാൽ രോഗപ്രതിരോധ സംവിധാനത്തിന് ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും വളരെ അത്യാവശ്യമാണ്. ശക്തമായ രോഗപ്രതിരോധശേഷി കെട്ടിപ്പടുക്കുക എന്നത് ഒന്നോ രണ്ടോ ദിവസത്തെ പ്രക്രിയയല്ല അത് ദിവസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു പരിശ്രമമാണ്. നിങ്ങളുടെ ഭക്ഷണശീലങ്ങളും നിങ്ങൾ തെരഞ്ഞെടുക്കുന്ന ജീവിതരീതിയും നിങ്ങളുടെ പ്രതിരോധശേഷിയെ അങ്ങനെ എല്ലാം ഇതിനെ ബാധിക്കുന്ന കാര്യങ്ങളാണ്.

ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ് വ്യായാമം, ഉറക്കം ശുചിത്വം ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷിയും ആയി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിനുകളുടെയും പങ്ക് വളരെ വലുതാണ്. അണുബാധകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്ന നിരവധി മൾട്ടി വിറ്റാമിനുകൾ വിലകൂടിയ വിദേശ ഭക്ഷണങ്ങളും സപ്ലിമെന്റ് ഉണ്ടെങ്കിലും പ്രകൃതിയിൽ അടങ്ങിയിട്ടുള്ള വിലകുറഞ്ഞ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.

ഇതിന് സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ് നെല്ലിക്ക മുരിങ്ങയില, മധുരക്കിഴങ്ങ് മാമ്പഴം മത്തങ്ങ എന്നിവയാണ് ഇതിന് സഹായിക്കുന്നത് പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്. അതുപോലെതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഉത്തമ പാനീയങ്ങൾ തയ്യാറാക്കാൻ ആവശ്യമായ താണ് നാരങ്ങ വെളുത്തുള്ളി ഇഞ്ചി കരിഞ്ചീരകം ഇവയെല്ലാം നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെ സഹായിക്കും. ദഹനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരത്തിലുള്ള നല്ല ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം നല്ലതാണ്.

സിട്രസ് അടങ്ങിയ പഴങ്ങളിൽ നല്ല തോതിൽ വൈറ്റമിൻ സി ഉണ്ടായിരിക്കും ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതും ഉല്പാദനം കൂട്ടാനും സഹായിക്കും മുന്തിരി നാരങ്ങ മുസംബി എന്നിവ വൈറ്റമിൻ സി വളരെയധികം അടങ്ങിയിട്ടുള്ള പഴവർഗങ്ങൾ ആണ് ഇവ രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വയർ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ നമ്മൾ ആദ്യം കഴിക്കാൻ ശ്രമിക്കുകയാണ് ഛർദി തൊണ്ടവേദന ജലദോഷ എന്നിവയ്ക്കെല്ലാം ഫലപ്രദമായ ഒരു മരുന്ന് കഴിക്കുന്നത് രോഗപ്രതിരോധശേഷി വളരെ നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.