ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ അറിഞ്ഞാൽ കാൻസറിനെ എളുപ്പത്തിൽ പ്രതിരോധിക്കാം.

വൻകുടലിലെ ഉണ്ടാകുന്ന ക്യാൻസറിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ കാലഘട്ടത്തിൽ മലാശയ ക്യാൻസർ വളരെയധികം കണ്ടുവരുന്നു. ഇതിന് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണ് ഇത് നോക്കാം. നമ്മുടെ സാധാരണ മലശോധനയിൽ ഉണ്ടാകുന്ന പ്രകടമായ വ്യത്യാസം, പോവാതിരിക്കുക ഇടയ്ക്കിടയ്ക്ക് പോകുക എന്നിങ്ങനെയുള്ള പ്രകടമായ വ്യത്യാസം. അടുത്തത് പ്രധാനമായും ബ്ലീഡിങ് ഉണ്ടാവുക അതായത് മലത്തിൽ കൂടുതൽ ബ്ലീഡിങ് ഉണ്ടാകുക എന്നത്.

ഇത് രണ്ടും ആണ് ഇതിൻറെ പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്. വയറുവേദന ഉണ്ടാക്കാം, വയറിൽ മുഴ ഉണ്ടാകുന്നത് പോലെ ഒരു ഫീൽ ഉണ്ടാകും, ചില സമയത്ത് ബ്ലഡ് പോകുന്നത് മൂലമുള്ള വിളർച്ച ഇതൊക്കെയാണ് സാധാരണയായി കാണപ്പെടുന്നത്. വളരെ അപൂർവമായി ഇത് നമ്മുടെ വൻകുടലിലെ അകത്ത് വളരെ വലിപ്പത്തിൽ വരികയാണെങ്കിൽ നമ്മുടെ മലം പോകുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

There will be unbearable abdominal pain as a block and a state of stagnation. It is found on the fourth stage in 10, 20 per cent of people. It was an unseen illness in people twenty 30 years ago but today it increases steadily. Our life changes are said to be the main cause. This means excessive use of fast food, obesity, lack of exercise, more use of redmeat, smoking drinking are all said to be important reasons. Other than this, about 10% of cancer is inherited.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.