ചർമസംരക്ഷണത്തിന് ഒറ്റ ക്രീമുകളും ആശ്രയിക്കേണ്ട ഇതുമാത്രം മതി..

ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിന് ഒരുപോലെ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ എന്നത്. ചർമത്തിലെ ചുളിവുകൾ നീക്കാൻ ഏറെ നല്ലതാണ് കറ്റാർ വാഴ ചർമത്തിനും മുടിയ്ക്കും മാത്രമല്ല കറ്റാർവാഴ ഉപയോഗിച്ചാൽ മറ്റ് പല ആരോഗ്യഗുണങ്ങളും ലഭിക്കുന്നതാണ്. കറ്റാർവാഴ ചർമത്തിന് ഈർപ്പം നൽകുമെന്നതിനാൽ ക്രീമുകൾക്ക് പകരം ഇത് ഉപയോഗിക്കാം ഒരു കണ്ടുപിടിച്ച ആ മുഖത്ത് പുരട്ടിയാൽ ചർമ്മത്തിന് തിളക്കം.

ലഭിക്കുന്നതിന് അതുപോലെ ചർമത്തിലുണ്ടാകുന്ന കുരുക്കൾ പാടുകൾ എന്നിവ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായകരമായിരിക്കും.വേനൽക്കാലത്ത് വെയിൽ മൂലം ഉണ്ടാകുന്ന ചെറിയ പൊള്ളലുകൾ കറ്റാർവാഴയുടെ ജെൽ പുരട്ടിയാൽ മതിയാകും. ചർമം വരണ്ടു പോകാതിരിക്കാൻ അതിനും ഇത് വളരെയധികം നല്ലതാണ് മുഖത്ത് നിന്ന് തുടച്ചുമാറ്റും കറ്റാർവാഴജെൽ ഏറെ നല്ലതാണ് ഒരു പന്നിയിൽ അല്പം കറ്റാർവാഴ ജെൽ തേച്ച് തുടച്ചാൽ മുഖം ക്ലീൻ ആകുന്നതിന്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

It’s something that helps a lot. Aloe vera gel is a cut and joins many moisturizing creams purchased from the Rani market, which helps aloe vera dry skin to keep hydrated. Burns and small wounds can be used as a great preventive method, the ability to rejuvenate cells damaged by aloe vera count aloe vera and vitamin C vitamin E beta carotene, which contains aloe vera, help to avoid wrinkles on the face and keep young.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.