മുത്തശ്ശിയെ കാണാൻ പ്രവാസലോകം വെടിഞ്ഞ് നാട്ടിലേക്ക് വരാനിരുന്ന യുവാവിന്റെ ധാരുണാന്ത്യം
അമ്മൂമ്മേ ഞാൻ ഒന്നുകൂടി അവസാനമായി അമ്മൂമ്മയുടെ മടിയിൽ ഒന്ന് കിടന്നോട്ടെ എന്ന് ഹരിക്കുട്ടൻ അമ്മൂമ്മയോട് ചോദിച്ചു. എന്തിനാ എന്റെ കുട്ടി ഇങ്ങനെ വിഷമിക്കുന്നത്. നിന്നെ ഈ നാട്ടിൽ നിന്ന് പറഞ്ഞുവിടാൻ അമ്മൂമ്മയ്ക്ക് ഇഷ്ടമുണ്ടായിട്ടല്ല. എങ്കിലും …