അപൂർവ്വമായി മാറിക്കൊണ്ടിരിക്കുന്ന ഞാവൽ പഴം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ…

നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പഴവർഗമാണ് ഞാവൽപഴം എന്നത് ആയുർവേദ മരുന്നുകളും ഞാവൽപഴം ഒരു സുപ്രധാന ചേരുകയാണ്. ഞാവൽ പഴം കഴിക്കുക വഴി നമ്മുടെ ശരീരത്തിന് ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത് ജീവകം എ ജീവകം സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹരോഗത്തിന് ഞാവൽപ്പഴങ്ങൾ വലിയ ഒരു മരുന്നില്ലെന്ന പറയാം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഉത്തമമാണ് ഞാവൽ പഴം. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഞാവൽപ്പഴങ്ങൾ പ്രത്യേക കഴിവുണ്ട്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Homeo medicines are used to treat Ayurvedic medicines and are very important. It can play an important role in the treatment of blood pressure and diabetes. It is used as a medicine for the need against blood loss, blood clotting and toxic blood. It is a very beneficial medicine to cure diabetes at an early stage if you dry the ripe sparrow on your tongue, make a tincture and take it continuously. The drug CCGM, which homeo doctors give to diabetes, is prepared from the guru itself, as well as for many diseases, such as DP sugar anger and blood disorders.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.