അലർജി ഇനി തിരിഞ്ഞുനോക്കില്ല… ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി…

ചർമ്മത്തിലുണ്ടാകുന്ന പലതരത്തിലുള്ള അലർജിക്കും അതുപോലെതന്നെ ചൊറിച്ചിൽ പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കാണാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില ഔഷധങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഒന്നാണ് ഒറ്റമൂലി. കൊച്ചുകുട്ടികൾക്കുപോലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് നിരവധി പേരെ അലട്ടുന്ന. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം എന്ന് പോലും ചിന്തിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് തയ്യാറാക്കാനായി കുടങ്ങൽ എന്ന സസ്യം ആണ് ആവശ്യമുള്ളത്. ചില സ്ഥലങ്ങളിൽ മറ്റു പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണ വീട്ടുവളപ്പിലും തൊടികളിലും കാണുന്ന ഒന്നാണ് ഇത്.

ഇതിന്റെ വേരും തണ്ടും ഇലയും എല്ലാം തന്നെ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒന്നാണ്. ഒരുപിടി ഇല ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. വെള്ളം ചേർക്കാതെ അരച്ചെടുത്ത് ചെയ്യാവുന്നതാണ് ഇത്. ഇതുകൂടാതെ പച്ച മഞ്ഞളും ഇതിന് ആവശ്യമാണ്. നിരവധി ഗുണങ്ങൾ മഞ്ഞളിന് അടങ്ങിയിട്ടുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം.

ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയാനുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.